ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ നാലാം ജയം, ഡൽഹിയെ തകർത്തത് എട്ട് വിക്കറ്റിന്

കൊൽക്കത്ത: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 143 റൺസ് ലക്ഷ്യം 14.2 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. ഓപണർ ഫിൻ അലൻ സെഞ്ച്വറിയുമായി തിളങ്ങി. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത സുനിൽ നരേയ്‌ന്റെ ബൗളിങ് പ്രകടനം നിർണായകമായി. കെകെആറിന്റെ തുടർച്ചയായ നാലാം വിജയമാണിത്.

29 പന്തില്‍ 50 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വിപ്രജ് നിഗം (28 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അനുകൂല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് പവർ പ്ലേയ്ക്ക് ശേഷം ബാറ്റിങ് തകർച്ച നേരിട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസാണ് അവർ സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച പാത്തും നിസ്സങ്കയാണ്‌ ഡൽഹി നിരയിലെ ടോപ് സ്‌കോറർ. 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസാണ് ശ്രീലങ്കൻ താരത്തിന്റെ ബാറ്റിൽ നിന്നുംപിറന്നത്. ഓപ്പണിങ്ങിൽ കെഎൽ രാഹുൽ 23 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ പുറകെ വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തയപ്പോൾ മധ്യ ഓവറുകളിൽ അശുതോഷ് ശർമ കൂട്ടിച്ചേർത്ത വിലയേറിയ 39 റൺസാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കെകെആറിനായി അനുകൂൽ റോയ് കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമെടുത്ത സുനിൽ നരേന്റെ ബൗളിങ് പ്രകടനം കൊല്‍ക്കത്തയ്ക്ക് നിർണായകമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അനായാസം വിജയലക്ഷ്യം മറികടന്നു. സെഞ്ച്വറി കുറിച്ച ഓപണർ ഫിൻ അലന്റെ ബാറ്റിങ് പ്രകടനമാണ് നിർണായകമായത്. 47 പന്തിൽ 10 സിക്‌സും 5 ഫോറുമടക്കം 100 റൺസാണ് കിവി താരം അടിച്ചെടുത്തത്. മൂന്നാം വിക്കറ്റിൽ 33 റൺസുമായി കാമറൂൺ ഗ്രീനും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ജയത്തോടെ കൊല്‍ക്കത്ത 10 മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏഴാമതെത്തി. 11 മത്സരം കളിച്ച ഡല്‍ഹി എട്ട് പോയിന്റുമായി ഏഴാമതാണ്.
SUMMARY: IPL: Kolkata register fourth consecutive win, defeat Delhi by eight wickets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

മലയാളം മിഷന്‍ പഠന ക്ലാസിന്റെ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ...

ബിഡദിയിൽ കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്; ദുരൂഹത സംശയിച്ച് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്....

കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ...

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

Related Articles

Popular Categories