കവടിയാര്‍ വാഹനാപകടം: ചികിത്സയിലിരുന്ന ആഷിക്കും മരിച്ചു

തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക് സാനു (29) മരിച്ചു. ഗുരുതരമായ പരുക്കേറ്റ പാലക്കാട് സ്വദേശി ആഷിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്. കൈകാലുകള്‍ക്കേറ്റ പൊട്ടലിനെ തുടർന്ന് രണ്ടുദിവസം മുമ്പ് ആഷിക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

അപകടത്തില്‍ ആഷിക്കിന്റെ ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറില്‍ വച്ച്‌ ആഷിക്കും ഭാര്യയും അപകടത്തില്‍പ്പെട്ടത്. ആഷിക്കിന്റെ ഭാര്യ നൗഷിജയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. മധുവിധു യാത്രയ്ക്കിടയിലായിരുന്നു ഇരുവരും. കഴിഞ്ഞ മാർച്ച്‌ 28നായിരുന്നു ഇവരുടെ വിവാഹം. അപകടത്തില്‍ കാലിന് പരുക്കേറ്റ നൗഷിജയുടെ ബന്ധു അസ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്.

കുറവൻകോണം സ്വദേശി മോഹൻ തോമസ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം സംഭവിക്കുകയായിരുന്നു. കാല്‍നടയാത്രക്കാരായ ആഷിക്കും നൗഷിജയും ഉള്‍പ്പെടെ ഏഴോളം പേർ അപകടത്തില്‍പ്പെട്ടിരുന്നു. കാല്‍നടക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടുകാറുകളിലും കൂടി ഇടിച്ചാണ് നിന്നത്. 77 വയസുകാരനായ മോഹൻ തോമസിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

SUMMARY: Kawadiyar road accident: Aashiq, who was undergoing treatment, also died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു....

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

Related Articles

Popular Categories