ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി സംഗീത പരിപാടി ഫെബ്രുവരി 22ന് വൈകിട്ട് 5 മുതല്‍ ടി. ദാസറഹള്ളി സന്തോഷ് നഗര്‍ പൈപ്പ് ലൈൻ റോഡിലുള്ള എം എ കരീം ഹാളിൽ നടക്കും. സമാജത്തിലെ ഗായകരോടൊപ്പം ബെംഗളൂരുവിലെ പ്രമുഖ ഗായകരും പങ്കെടുക്കും. എല്ലാ തലമുറക്കും ആസ്വദിക്കാവുന്ന പഴയകാല- പുതിയകാല സെമി ക്ലാസിക്കൽ- നാടകഗാനങ്ങൾ-നാടൻ പാട്ടുകൾ എന്നിവയുടെ അവതരണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9980047007
SUMMARY: Kerala Samajam Bangalore North West Gana Tharangini on 22nd
കേരളസമാജം ബാംഗ്ലൂര്‍ നോർത്ത് വെസ്റ്റ് ഗാനതരംഗിണി 22ന്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













