കേരളസമാജം ക്രിക്കറ്റ് ടൂര്‍ണമെന്റ്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ സംഘടിപ്പിച്ച ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹെബ്ബാള്‍ വെറ്റിനറി കോളജ് ഗ്രൗണ്ടില്‍ നടന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഹോണററി സെക്രട്ടറി സന്തോഷ് മേനോന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സോണ്‍ വൈസ് ചെയര്‍പേഴ്സണ്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.

കേരളസമാജം പ്രസിഡന്റ് എം ഹനീഫ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ കെ, കള്‍ച്ചറല്‍ സെക്രട്ടറി മുരളിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സോണ്‍ കണ്‍വീനര്‍ ബിജു കെ സി, വൈസ് ചെയര്‍മാന്‍ ഷിനോജ് നാരായണ്‍, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മറ്റി കണ്‍വീനര്‍ സജിത്ത് ചന്ദ്രന്‍, വനിതാ വിഭാഗം ഭാരവാഹികളായ ദിവ്യ മുരളി, സുധ സുധീര്‍, ഷൈമ രമേഷ്, പ്രിയ പ്രസാദ് , സ്വപ്ന, സുനിത, പ്രസന്ന, പ്രദീപന്‍, പ്രേമന്‍, ലക്ഷ്മി ഹരികുമാര്‍, ഷൈജു ജോര്‍ജ്, ശശീധരന്‍, പ്രസാദ്, സജീവന്‍, തിലകന്‍, വിഷ്ണു തുടങ്ങിയവര്‍ സംബന്ധിച്ചു.

10 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കേരളസമാജം കെ ആര്‍ പുരം- എ ടീം വിജയികളായി. കേരളസമാജം ഈസ്റ്റ് സോണ്‍ സോണ്‍ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. സമാപന സമ്മേളനത്തില്‍ കര്‍ണ്ണാടക രഞ്ജി ട്രോഫി മുന്‍ താരം ആനന്ദ് കട്ടി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജയിച്ച ടീമിന് നാല്‍പ്പത്തിനായിരം രൂപയും ഹരിപ്പാട് എന്‍ വി ദേവന്‍ മെമ്മോറിയര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് ഇരുപതിനായിരം രൂപയും ട്രോഫിയും നല്‍കി.

മാന്‍ ഓഫ് ദി ഫൈനല്‍സ്- ശൈലേഷ് ഫാബിയ (കെ ആര്‍ പുരം സോണ്‍), മാന്‍ ഓഫ് ദി സീരീസ്- മൊഞ്ജിത് (കെ ആര്‍ പുരം സോണ്‍), ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ഓഫ് ദി സീരീസ് -ടി സി അഖില്‍ (കാന്റോന്‍മെന്റ് സോണ്‍ എ ടീം) എന്നിവരാണ് മറ്റ് വിജയികള്‍.
SUMMARY: Kerala Samajam Cricket Tournament

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടി; അപ്പാർട്ട്മെന്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നോട്ടീസ് നല്‍കും

ബെംഗളൂരു: മലിനജലം ജലാശയങ്ങളിലേക്കും ഓടകളിലേക്കും ഒഴുക്കുന്ന അപ്പാർട്ട്മെന്റുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ,...

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍...

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് സ്പെഷ്യല്‍...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

Related Articles

Popular Categories