കേരളസമാജം കർണാടക ബാഡ്മിന്റൻ ടൂർണമെന്റ്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൻ ടൂർണമെന്റ് യെലഹങ്കയിലെ സ്പാർക് 7 ഇൻഡോർ കോർട്ടിൽ നടന്നു. ബെംഗളൂരു ജിഎസ്ടി അപ്പലറ്റ് ട്രൈബ്യൂണല്‍ ജുഡീഷ്യൽ അംഗം പി.എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സമാജം വനിതാ, യൂത്ത് വിഭാഗങ്ങള്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാന പ്രസിഡന്റ് എസ്.കെ. പിള്ള അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ. നടരാജൻ, ജോയിന്റ് ട്രഷറർ രാഹുൽ, പ്രോഗ്രാം കൺവീനർ ഡോ. ദിലീപ്, ബെംഗളൂരു നോർത്ത് ചെയർമാൻ സുകുമാരൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാം കുമാർ, വി.എസ്. ജോഷി, രാജേഷ് വർമ, രാംലാൽ, വനിതാ വിഭാഗം ചെയർപഴ്സൻ പ്രീതാ ശിവൻ, ആശ അജേഷ്, അഞ്ജലി, ബീന സന്തോഷ്, ജ്യോതി ഹരീഷ്, സുരേഖ മോഹൻ, ജ്യോതി നായർ, യുവജനവിഭാഗം കൺവീനർ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
SUMMARY: Kerala Samajam Karnataka Badminton Tournament

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

അര്‍ജന്റീന ടീമിന്റെ പേരില്‍ തട്ടിപ്പ്; എസ്‌ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ...

സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്‌ഇബി സർചാർജ് ഈടാക്കും. പ്രതിമാസ ബില്ലുകാർക്ക്...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

Related Articles

Popular Categories