കേരളീയം മലയാളി കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപ്പാര്‍ട്ട്‌മെന്റ് മലയാളി കൂട്ടായ്മയായ കേരളീയം വിപുലമായ പരിപാടികളൊടെ ഓണാഘോഷം സംഘടിപ്പിച്ചു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസക്കാര്‍ ഒരുക്കിയ പൂക്കളത്തോടെ പരിപാടികള്‍ ആരംഭിച്ചു. കേരളത്തിന്റെ ക്ഷേത്ര കലാരൂപങ്ങളായ പൂതന്‍, തിറ എന്നിവക്ക് പുറമെ തൃശ്ശൂരില്‍ നിന്നെത്തിയ പുലിക്കൂട്ടവും ഘോഷയാത്രക്ക് മിഴിവേറി. 25 ഓളം സ്ത്രീ പുരുഷ ടീമുകള്‍ പങ്കെടുത്ത വടംവലി, ഉറിയടി, ചാക്കോട്ടം, ദമ്പതികളുടെ 3കാല്‍ ഓട്ടം തുടങ്ങിയ ഓണം സ്‌പോര്‍ട്‌സ്‌കള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു,

ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ മലയാളി മങ്ക മത്സരത്തില്‍ ആന്‍ മേരി ഒന്നാം സ്ഥാനവും ലക്ഷ്മി രാജു രണ്ടാസ്ഥാനവും തുഷാര മൂന്നാമത്തെ സ്ഥാനവും നേടി. മലയാളി മന്നന്‍ മത്സരത്തില്‍ സുശീല്‍ വ്യാസ് ഒന്നാം സ്ഥാനവും അര്‍ജുന്‍ രണ്ടാം സ്ഥാനവും നേടി. ശിവരഞ്ജിത്തിന്റെ മാവേലി വേഷം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

കേരളീയം അധ്യക്ഷന്‍ ഡോ ജിമ്മി തോമസ്, സെക്രട്ടറി രാജേഷ് വെട്ടംതൊടി, ഉപാധ്യക്ഷന്‍ ഹരികൃഷ്ണന്‍ ജോയിന്റ് സെക്രട്ടറി ദിവ്യ കതെറിന്‍, ഖജാന്‍ജി ജോബിന്‍ അഗസ്റ്റിന്‍, കമ്മിറ്റി അംഗങ്ങളായ പ്രസാദ്,ഡിനില്‍, പ്രകാശ്, ഉണ്ണികൃഷ്ണന്‍, ഷെജിന്‍, ഇര്‍ഫാന, നിമ്മി, ബിന്ദു, സുജിത്കുമാര്‍, ബിമല്‍, ലിജോഷ്,അരുണ്‍,പ്രദോഷ് കുമാര്‍, വിശാല്‍, സോണിയ ജിമ്മി, അര്‍ജുന്‍, പ്രജിത്ത്, മിഥിലേഷ്, ജിതേഷ്, റഫീഖ്, നികേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : ONAM-2024

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

Related Articles

Popular Categories