ഗൂഗിൾ പേ ‘പോക്കറ്റ് മണി’ വഴി പണം നഷ്ടപ്പെടുമെന്ന സന്ദേശങ്ങൾ; വ്യാജ പ്രചരണമെന്നും ആശങ്ക വേണ്ടെന്നും കേരള പോലീസ്

തിരുവനന്തപുരം: വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഗുഗിൾ പേയിലെ പോക്കറ്റ് മണി എന്ന ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരള പോലീസ്. ഈ ഫീച്ചർ ഉപയോഗിച്ചാൽ തട്ടിപ്പിന് ഇരയാകുമെന്ന തരത്തിലുള്ള വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും അടിസ്ഥാനരഹിതമാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. നിലവിൽ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഉപഭോക്താവിന്റെ കൃത്യമായ അനുമതിയോ യുപിഐ (UPI) പിൻ നമ്പറോ നൽകാതെ ഗൂഗിൾ പേ വഴി അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും സൈബർ സുരക്ഷ മുൻനിർത്തി പോലീസ് നിർദ്ദേശിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നുമാണ് സൈബർ സെൽ നൽകുന്ന വിശദീകരണം.

SUMMARY: Messages about losing money through Google Pay ‘Pocket Money’; Kerala Police says it is a fake spread and there is no need to worry

Hot this week

ബംഗാളിൽ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇനി ചീഫ് സെക്രട്ടറി 

കൊൽക്കത്ത: ബം​ഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അ​ഗർവാളിനെ ചീഫ്...

വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15കാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരിക്കും പരുക്ക്

വയനാട്:  മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യംമ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

ലിറ്ററിന് അഞ്ചു രൂപ വരെ; രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്, എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച

ഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധനവില...

ക്ലി​ഫ് ഹൗ​സ് ഒഴിഞ്ഞു; ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക...

ബെംഗളൂരുവില്‍ മെയ് 14 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തിൽ രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ...

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

Related Articles

Popular Categories