ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാര്‍ 28 ന് വൈകിട്ട് 4ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. 99-ലെ പ്രളയം എന്നറിയപ്പെടുന്ന കേരളം കണ്ട മഹാദുരന്തത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച വെള്ളപ്പൊക്കത്തിൽ എന്ന കഥയെ അടിസ്ഥാനമാക്കി ചെറുകഥാകൃത്ത് നവീൻ എസ്. സംസാരിക്കും. രതി സുരേഷ് ചർച്ച ഉദ്ഘാടനം ചെയ്യും. പി മോഹൻ ദാസ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : 99641 13800
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













