ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം 2K26ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ് നായര്‍, കണ്‍വീനര്‍ ഇക്ബാല്‍ മണലൊടി, സെക്രട്ടറി മുരളീധര മേനോന്‍, മുന്‍ പ്രസിഡണ്ട് ബാസ്റ്റ്യന്‍ ജോസഫ്, ഖജാന്‍ജി പോള്‍ ആന്‍റണി, ജോയിന്റ് കണ്‍വീനര്‍ അനിരുദ്ധന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. കോഴിക്കോട് റെഡ് ഐഡിയാസിന്‍റെ കോമഡി കലാവിരുന്നും കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.
SUMMARY: Mysore Kerala Samajam Family Gathering
മെെസൂരു കേരളസമാജം കുടുംബസംഗമം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















