ബെംഗളൂരു: ആലപ്പുഴ നെടുമുടി കളത്തിൽ വീട്ടിൽ സി. ബി. വിജയലക്ഷ്മി (79) ബെംഗളൂരുവിൽ അന്തരിച്ചു. കെആർ പുരം സാദരമംഗല മെയിൻ റോഡ് ശിൽപിത റോയലിലായിരുന്നു താമസം. ഭർത്താവ്: പരേതനായ സി. രാജപ്പൻ നായർ. മക്കൾ: ജ്യോതി, ജിനേഷ്. മരുമക്കൾ: ദിനേശ്, മായ. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് കൽപ്പള്ളി വൈദ്യതി ശ്മശാനത്തിൽ നടക്കും.
ബെംഗളൂരുവിൽ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















