ബെംഗളൂരു: പള്ളൂർ, മാഹി സ്വദേശിനി കാർത്ത്യായനി അമ്മ (94) ബെംഗളൂരുവില്‍ അന്തരിച്ചു. ബാനസവാടി ഒഎംബിആര്‍ ലേഔട്ടിലെ നന്ദഗോകുലത്തിലായിരുന്നു താമസം. ഭർത്താവ്: (പരേതനായ) രാഘവൻ നമ്പ്യാർ. മക്കൾ: വിജയൻ, ശങ്കരൻ, രാജലക്ഷ്മി, നളിനി, ബേബി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുകുമാരൻ, ശശി, സുമ, തുളസി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഹെബ്ബാള്‍ ശ്മശാനത്തില്‍.
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















