ബെംഗളൂരു: പാലക്കാട് പിരായിരി പടിഞ്ഞാറെ വീട്ടില്‍ കെ.വിശ്വനാഥന്‍ (73) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ രാഘവേന്ദ്ര നഗര്‍ ആറാം മെയിന്‍ കോശിസ് ആശുപത്രിക്ക് പിന്നിലെ വസതിയിലായിരുന്നു താമസം. റിട്ട. ഐടിഐ ജീവനക്കാരനാണ്. ഭാര്യ: വസന്തകുമാരി. മക്കള്‍ : ശശികുമാര്‍, സിന്ധു. മരുമക്കള്‍: സന്തോഷ് കുമാര്‍. ബിന്ദു. സംസ്‌കാരം കല്‍പ്പള്ളി ഇലക്ട്രിക് ശ്മശാനത്തില്‍ നടന്നു.
<br>
TAGS : OBITUARY
ബെംഗളൂരുവില്‍ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













