ഇം​ഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം

കൊൽക്കത്ത: ഇം​ഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്‌ക്ക് നാളെ കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുന്നത് . ടി-20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര നടത്തുന്നത്. 2023ന് ശേഷം 9 പരമ്പര കളിച്ചതിൽ എട്ടും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 11 തവണ ആ​ദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് പ്രാവശ്യം 200 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഇതിനിടെ ഇംഗ്ലണ്ട് ആദ്യ ടി20യ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

ബ്രണ്ടൻ മക്കല്ലം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പരിശീലകനായ ശേഷമുള്ള ആദ്യ ടി20 പരമ്പരയാണിത്. 2023 ന് ശേഷം ജോസ് ബട്ലർ നയിക്കുന്ന ടീമിന് അത്ര നല്ല സമയമല്ല. ആറു പരമ്പരയിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്താവുകയും ചെയ്തു, 24 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 13 തവണയാണ് വിജയിച്ചത്.

അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രണ്ടു സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഫോം തുടരുമോ എന്നതാണ് നിലവിലുള്ള ആശങ്ക. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടാതിരുന്നതിന്റെ ക്ഷീണം താരം ടി-20യിൽ തീർക്കുമെന്നാണ് പ്രതീക്ഷ. സഹ ഓപ്പണറായ അഭിഷേക് ശർമയും മിന്നും ഫോമിലാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലുമാണ് മത്സരം കാണാനാവുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം.

TAGS: SPORTS | CRICKET
SUMMARY: ODI against England by India to begin tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

Related Articles

Popular Categories