ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
എം. അരവിന്ദാക്ഷൻ (പ്രസിഡണ്ട്), പി.ആർ. ഗോപകുമാർ, കെ.പി. വാസുദേവൻ (വൈസ് പ്രസിഡണ്ട്), കെ.ആർ. സന്തോഷ് കുമാർ (സെക്രട്ടറി), കെ. രാജൻ (ജോ. സെക്രട്ടറി), ജനാർദനൻ ( അസിസ്റ്റന്റ് സെക്രട്ടറി), ടി.കെ. ഗോ പാലകൃഷ്ണൻ (ട്രഷറർ),
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ആർ. ശശിധരൻ, ശിവൻകുട്ടി, സുമേഷ് ബാബു, പ്രേംദാസ്, വി. പ്രദീപ്, ആർ. പ്രദീപ്, രാജ് കൃഷ്ണൻ, എ. കുമാർ, ഹരീഷ് രാജൻ, രജിത്കുമാർ
















