കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ. കരാർ നിയമനമാണ്. മറൈൻ എഞ്ചിനീയർ, മാസ്റ്റർ മറൈനർ, ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ എന്നീ ഫാക്കൽറ്റി തസ്‌തികകളിലായി ഓരോ ഒഴിവുകൾ വീതമാണുള്ളത്. 85,000 രൂപയാണ് ശമ്പളം.

മറൈൻ എഞ്ചിനീയർ: അപേക്ഷകർക്ക് മറൈൻ എഞ്ചിനീയറിംഗിൽ ഡിഗ്രി ഉണ്ടായിരിക്കണം. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് കപ്പലുകളിൽ ചീഫ് എഞ്ചിനീയറിംഗ് തസ്‌തികയിൽ ജോലി ചെയ്‌തവരായിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.

മാസ്റ്റർ മറൈനർ: മാസ്റ്റർ മറൈനർ (ഫോറിൻ ഗോയിംഗ്) കോമ്പറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാനാവുക. വിദേശത്ത് ടാങ്കർ കപ്പലുകളിൽ മാസ്റ്റർ മറൈനർ ആയി സേവനം അനുഷ്‌ഠിച്ചിരിക്കണം. മൂന്ന് വർഷമാണ് കരാ‌ർ കാലാവധി.

ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ: അപേക്ഷകർക്ക് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം. വിദേശത്ത് പോകുന്ന കപ്പലുകളിൽ ഇലക്‌ട്രിക്കൽ ഓഫീസറായി ജോലി ചെയ്‌തിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക: https://cochinshipyard.in/Careers

SUMMARY: Opportunity at Cochin Shipyard; salary up to ₹85,000.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരിയടക്കം നിരവധി പേർക്ക്...

റിയാദില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; പിന്നാലെ സ്ഫോടന ശബ്ദം, ജനങ്ങളോട് വീടുകളില്‍ തുടരാൻ നിര്‍ദേശം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന...

മമതയ്ക്ക് ഇരട്ട തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി....

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു

കല്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ...

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

കൊല്ലം: കാണാതായ വിദ്യാർഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

Related Articles

Popular Categories