സ്വന്തമായി ഒരു എ.ടി.എം നിങ്ങള്‍ക്കും ആരംഭിക്കാനാകും

കൊച്ചി: ഇപ്പോൾ സ്വന്തമായി ഒരു എ.ടി.എം. നിങ്ങള്‍ക്കും ആരംഭിക്കാനാകും. മറ്റ് എ.ടി.എമ്മുകളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ അകലവും  റോഡരികിൽ താഴത്തെ നിലയിൽ അൻപത് മുതൽ എൺപത് വരെ ചതുരശ്രയടി…
Read More...

63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു

കേപ്ടൗൺ: 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിന് സമീപമുള്ള ബീച്ചിലാണ് സംഭവം. കേപ്ടൗണിനു സമീപത്തുള്ള സൈമണ്‍സ്ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ്…
Read More...

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിക്കും യുവാവിനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ഇതരമതക്കാരിയും സഹപ്രവര്‍ത്തകയുമായ യുവതിയെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ സദാചാര ഗുണ്ടകളുടെ ആക്രമണം. ബെംഗളൂരു ഹൊസൂര്‍ റോഡില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ്…
Read More...

കുക്കെ സുബ്രഹ്മണ്യ, ധര്‍മസ്ഥല ക്ഷേത്രങ്ങളിലെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യയിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ധര്‍മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിലും സന്ദര്‍ശകര്‍ക്ക്…
Read More...

സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 1000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനായി 1000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി വി. സുനില്‍ കുമാര്‍ അറിയിച്ചു. വൈദ്യുതി വാഹനങ്ങള്‍…
Read More...

മാണ്ഡ്യയിൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ രണ്ട് മലയാളി യുവാക്കൾ മരിച്ച നിലയിൽ

ബെംഗളൂരു: മാണ്ഡ്യയിലെ യെലഗുരുവിന് സമീപത്തെ ഫയര്‍ ഫാള്‍സ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു വിദ്യാരണ്യപുര എം.എസ്.…
Read More...

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 783 പേര്‍ക്ക്; 1139 പേര്‍ രോഗമുക്തി നേടി

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 783 പേര്‍ക്കാണ്. 1139 പേര്‍ രോഗമുക്തി നേടി. 16 കോവിഡ് മരണങ്ങള്‍ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More...

കേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 26,711 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288,…
Read More...

റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി; യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കൃഷ്ണഗിരി ഹൊസൂര്‍ സര്‍കാര്‍ ആശുപത്രിയിലെ ഡോ. എസ് സത്യ(35) ആണ് മരിച്ചത്.…
Read More...

ബെംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികളടക്കം 28 പേർ അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരുവിലെ ജംഗിള്‍ സഫാരി റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തിയ മലയാളി സംഘാടകനും പാര്‍ട്ടിയിൽ പങ്കെടുത്ത യുവതികളുമടക്കം 28 പേര്‍ അറസ്റ്റിലായി. അനേക്കല്‍ തമ്മനായകനഹള്ളി ഗ്രീന്‍…
Read More...