ബെംഗളൂരു: അൽ മദ്രസതുൽ ബദരിയ്യ, യഷ്വന്തപുരം മദ്രസ മാനേജ്മെന്റും ഉസ്താദുമാരും വിദ്യാർഥികളും രക്ഷിതാക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു. ജനറൽ സെക്രട്ടറി വികെ നാസർ ഹാജി പതാക ഉയർത്തി. ഫൈസൽ തലശ്ശേരി സ്വാഗതം പറഞ്ഞു. സ്വദർ മുഅല്ലിം മൻസൂർ വാഫി മുഖ്യപ്രഭാഷണം നടത്തി. അലി ബാഖവി ബുർഹാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ജാസിം വാഫി, സഫ്‌വാൻ മൗലവി, സാലിം വാഫി, അൻവർ വാഫി, റാഷിദ് വാഫി, വാഹിദ് വാഫി, ബദ്റുദ്ധീൻ വാഫി, ഫയാസ് വാഫി എന്നിവർ സംസാരിച്ചു. സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ വിവിധ മത്സരങ്ങൾ നടത്തി.
SUMMARY: Samastha Founder’s Day celebrated

സമസ്ത സ്ഥാപക ദിനം ആചരിച്ചു



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories