ക​വി ​പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ക​വി​യും സാ​ഹി​ത്യ​കാ​ര​നും പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ജേ​താ​വു​മാ​യ പി. ​നാ​രാ​യ​ണ​ക്കു​റു​പ്പ് (83) അ​ന്ത​രി​ച്ചു. 1980 ക​ളി​ൽ മ​ല​യാ​ള ക​വി​ത​യി​ൽ പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ച് സാ​ഹി​ത്യ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്കാ​രം ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ക്കും. ദീ​​ർ​​ഘ​​നാ​​ൾ ത​​പ​​സ്യ ക​​ലാ​​സാ​​ഹി​​ത്യ വേ​​ദി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.

2022ൽ ​​രാ​​ജ്യം പ​​ത്മ​​ശ്രീ ന​​ൽ​​കി ആ​​ദ​​രി​​ച്ചു. അ​മൃ​ത​കീ​ർ​ത്തി പു​ര​സ്‌​കാ​രം, ഓ​ട​ക്കു​ഴ​ൽ പു​ര​സ്‌​കാ​രം, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് (ക​വി​ത​യ്ക്കും നി​രൂ​പ​ണ​ത്തി​നും) സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ പു​ര​സ്‌​കാ​രം, ജ​ന്മാ​ഷ്‌​ട​മി പു​ര​സ്‌​കാ​രം, ഉ​ള്ളൂ​ർ അ​വാ​ർ​ഡ്, എം.​കെ.​കെ.​നാ​യ​ർ അ​വാ​ർ​ഡ്, വ​ള്ള​ത്തോ​ൾ സാ​ഹി​ത്യ​സ​മി​തി പു​ര​സ്കാ​രം, സ​ഞ്ജ​യ​ൻ പു​ര​സ്‌​കാ​രം, ശ്രീ​ക​ണ്ഠേ​ശ്വ​രം പ​ത്മ​നാ​ഭ​പി​ള്ള പു​ര​സ്കാ​രം, ഷാ​ർ​ജ മ​ല​യാ​ളി പു​ര​സ്‌​കാ​രം, എ​സ്. ഗു​പ്‌​ത​ൻ​നാ​യ​ർ സ്മ‌ാ​ര​ക അ​വാ​ർ​ഡ് എ​ന്നി​വ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

കേ​ന്ദ്ര സാം​സ്കാ​രി​ക​വ​കു​പ്പി​ന്‍റെ സീ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പി​നും അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. അ​സ്ത്ര​മാ​ല്യം, കു​റും​ക​വി​ത​യും നെ​ടും​ക​വി​ത​യും, അ​പൂ​ർ​ണ​ത​യു​ടെ സൗ​ന്ദ​ര്യം, നാ​റാ​ണ​ത്തു​ക​വി​ത, ഭൂ​പാ​ളം, നി​ശാ​ഗ​ന്ധി, ഹം​സ​ധ്വ​നി, കിം​പ്യൂ​ട്ട​ർ, അ​മ്മ​ത്തോ​റ്റം, സാ​മം സം​ഘ​ർ​ഷം, ശ്യാ​മ​സു​ന്ദ​രം (ഖ​ണ്ഡ​കാ​വ്യം), വാ​ക്കി​ലെ ശ​കു​ന്ത​ള, ക​പോ​ത​പു​ഷ്‌​പം, ഞാ​ൻ എ​ന്ന ര​ണ്ട്, കേ​ൾ​ക്കാ​ത്ത ഗാ​നം, ദ​ശ​പു​ഷ്പം (തി​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ), ചൂ​ത​യ്യ​ന്‍റെ ദു​ര​ന്ത​പു​രാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ.
SUMMARY: Poet P. Narayana Kurup passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

ഐഐഎസ്‌സിയിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ...

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. ചെയർമാനെതിരേ...

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസറഗോഡ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ...

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

Related Articles

Popular Categories