വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്ക് 26ന് ​രാ​ഹു​ൽ ഗാ​ന്ധി ത​റ​ക്ക​ല്ലി​ടും

തൃശൂർ: വയനാട് പ്രകൃതിദുരന്തത്തിൽപ്പെട്ടവർക്ക് കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന 50 വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ ഏറ്റെടുത്ത സ്ഥലത്താണ് ആദ്യഘട്ട വീട് നിർമ്മാണം. ആ​കെ 5.42 ഏ​ക്ക​റി​ൽ 1100 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള 50 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ക​യെ​ന്നു കെ​പി​സി​സി അധ്യക്ഷൻ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.സർക്കാർ സഹായം ലഭിക്കാത്ത, ചൂരൽമലയിലെയും മുണ്ടക്കയത്തെയും 40 കച്ചവടസ്ഥാപന ഉടമകൾക്ക് അഞ്ച് ലക്ഷം വീതം കൈമാറും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​ഡി. സ​തീ​ശ​ൻ, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ ചടങ്ങില്‍ പ​ങ്കെ​ടു​ക്കും.

മേ​പ്പാ​ടി കു​ന്ന​ന്പ​റ്റ​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വീ​ടു നി​ർ​മി​ക്കു​ക. ഏ​ഴാ​ഞ്ചി​റ​യി​ൽ അ​ഞ്ച് ഏ​ക്ക​ർ​കൂ​ടി ഏ​റ്റെ​ടു​ത്ത് ബാ​ക്കി അ​ന്പ​തു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. എ​ട്ടു സെ​ന്‍റി​ൽ 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണു വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. ദു​രി​ത​ബാ​ധി​ത​രാ​യ​വ​ർ, പാ​ഡി​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​രാ​ണു ഗു​ണ​ഭോ​ക്താ​ക്ക​ൾ.

മ​ണ്ണി​ന്‍റെ ഘ​ട​ന, നീ​രൊ​ഴു​ക്ക്, പാ​രി​സ്ഥി​തി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വീ​ടു​ക​ളാ​കും കൈ​മാ​റു​ക. ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
SUMMARY: Rahul Gandhi to lay foundation stone for houses being built by Congress in Wayanad on 26th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചനിലയില്‍

പൂനെ: മൂന്നംഗ മലയാളി കുടുംബത്തെ പൂനെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയില്‍

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍...

കർണാടകയിൽ കനത്ത മഴ; ശിവമൊഗ്ഗയിൽ മണ്ണിടിച്ചിലിൽ ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു

ബെംഗളൂരു: കർണാടകയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ...

പത്മ പുരസ്‌കാരത്തിന്റെ വില ഇല്ലാതാക്കി; വെള്ളാപ്പള്ളിയെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ ഗോകുലം ഗോപാലന്‍

തിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനമായി...

കനത്ത മഴയും മണ്ണിടിച്ചിലും; കോഴിക്കോട് എക്‌സ്പ്രസ് ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് റെയിവെ ട്രാക്കുകളില്‍ വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞു. ബെംഗളൂരുവില്‍ നിന്ന്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹർജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി...

Related Articles

Popular Categories