കൊല്ലത്ത് റെയിൽവേ സിഗ്നൽ നിലച്ചു; ട്രെയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിട്ടിരിക്കുന്നു

കൊല്ലം: റെയിൽവേ ഗതാഗതത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനം നിലച്ചു. സിഗ്നൽ ട്രെയിനുകൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. സിഗ്നൽ തകരാർ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് (06547) ആണ്. ഉച്ചയ്ക്ക് 11.42ന് കൊല്ലത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ മൂന്ന് മണിക്കാണ് കൊല്ലത്തുനിന്നും എടുത്തത്. സി​ഗ്നൽ നിലച്ചതിനാൽ മറ്റ് ട്രയിനുകളേയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഏകദേശം 3 മണിക്കൂർ നേരം ട്രെയിൻ കൊല്ലം സ്റ്റേഷനിൽ തന്നെ പിടിച്ചിട്ടു. കൊടുംചൂടിലും യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. ബെംഗളൂരുവിൽ നിന്നും മറ്റും എത്തുന്ന ദീർഘദൂര യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.

നിലവിൽ റെയിൽവേ അധികൃതർ തകരാർ പരിശോധിക്കുന്നു. രണ്ട് മണിക്കൂറിലധികമായി പിടിച്ചിട്ടിരുന്ന ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ഇപ്പോൾ പുറപ്പെട്ടു. റെഗുലർ ട്രെയിനുകൾ കടത്തിവിടുന്നു സ്പെഷ്യൽ ട്രെയിനുകൾക്കാണ് നിലവിൽ കാലതാമസം.
SUMMARY: Railway signal down in Kollam; trains held up for over 2 hours

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​. ഇതേ തുടർന്ന്...

റേസ് കോഴ്‌സ് പരിസരത്ത് പുതിയ ഹൈക്കോടതി സമുച്ചയം

ബെംഗളൂരു: നഗരത്തിലെ കോടതികളിലെ തിരക്ക് കുറയ്ക്കുന്നതിനും നീതിന്യായ സംവിധാനത്തിന് കൂടുതൽ സൗകര്യങ്ങൾ...

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

Related Articles

Popular Categories