വിവാഹ വാഗ്ദാനം നൽകി പീഡനം; സഹസംവിധായകനെതിരെ കേസ്

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോലീ​സ്. ജോ​ജോ ​മോ​ൻ എ​ന്ന ജോ​ജോ കു​രി​ശി​ങ്ക​ലി​നെ​തി​രെ മ​ര​ട് പോലീസാണ് കേ​സെ​ടു​ത്ത​ത്.

വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന മോ​ഡ​ലി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ജോ​ജോ മു​ൻ​പ് ര​ണ്ടു വി​വാ​ഹം ക​ഴി​ച്ചി​രു​ന്നെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ലൈം​ഗി​ക ബ​ന്ധ​ത്തി​നു സ​മ്മ​തി​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡേ​റ്റിം​ഗ് ആ​പ്പാ​യ ബം​ബി​ൾ വ​ഴി​യാണ് ഇരുവരും പരിചയപ്പെട്ടത്.

പീഡനത്തിന് പുറമെ താൻ ക്രൂരമായ മർദ്ദനത്തിന് ഇരയായതായും സ്വകാര്യ ദൃശ്യങ്ങൾ ജോജോ മൊബൈലിൽ പകർത്തിയതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
SUMMARY: Rape on promise of marriage; Case filed against co-director

Hot this week

സുവേന്ദു അധികാരമേറ്റു; സത്യപ്രതിജ്ഞ ചടങ്ങിൽ മോദിയുൾപ്പെടെ നിരവധി പ്രമുഖർ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിൽ...

മെയ് 15ന് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഗാർഹിക എൽ.പി.ജി വിലയും കൂട്ടും

ന്യൂഡല്‍ഹി: : ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചാലക്കുടി പാലത്തില്‍ ഗതാഗത നിയന്ത്രണം, ഇന്നുമുതല്‍ 20 ദിവസത്തേക്ക് പാലം അടച്ചിടും

തൃശൂര്‍: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന...

കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പ്; വിഖ്യാത ഫ്രഞ്ച് കലാകാരൻ കാദർ അത്തിയ ക്യൂറേറ്റർ

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രശ്സത ഫ്രഞ്ച്...

സൂര്യാഘാതം; ബെളഗാവിയിൽ ഒരു മരണം

ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കന്‍ കര്‍ണാടകയില്‍  സൂര്യാഘാതത്തെ തുടര്‍ന്നു ഒരു...

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര: കെഎ​സ്ആ​ർടിസി​യി​ൽ ജെന്‍ഡര്‍ അടിസ്ഥാനത്തിലുള്ള ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന...

വേനല്‍ മഴ ശക്തം; ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ബംഗാളില്‍ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന്...

Related Articles

Popular Categories