ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണക്കവർച്ചാ കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയെ എസ്‌ഐടി സുപ്രീം കോടതിയില്‍ എതിര്‍ത്തു. കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നല്‍കരുതെന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.

ബോർഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ജയശ്രീയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എസ്‌ഐടി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഈ കേസില്‍ ആർക്കും മൂൻകൂർ ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി.

എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി വീണ്ടും നീട്ടി. ഈ മാസം 18ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എസ് ജയശ്രീ ഹാജരാകണം എന്നും കോടതി അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ചും കോടതി പരാമർശിച്ചു. മുഴുവൻ സ്വർണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടു.

കൊടിമരത്തില്‍ നിന്നടക്കം സ്വർണം പോയെന്നാണ് വാർത്തകളില്‍ നിന്ന് മനസിലാക്കുന്നത്. ചികിത്സയാണ് ആവശ്യമെങ്കില്‍ എസ് ജയശ്രീയ്ക്ക് എംയിസില്‍ സജ്ജീകരണം നല്‍കാമെന്ന കോടതി അറിയിച്ചു. കേരളത്തില്‍ എംയിസ് ഉണ്ടോ എന്ന് ചോദിച്ച കോടതി ഇല്ലെങ്കില്‍ മറ്റ് ആശുപത്രികളിയില്‍ സൗകര്യം ഒരുക്കാമെന്നും വ്യക്തമാക്കി.

SUMMARY: Sabarimala gold theft case: No anticipatory bail for S Jayashree

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിന് 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയ്ല്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയില്‍വേയും മറ്റ് പ്രധാന...

അമേരിക്കയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാര്‍ഥി മരിച്ച നിലയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥിയെ...

കണ്ണൂരിലെ യുവതിയുടെ മരണം: ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവില്‍ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ്...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് ഒന്നര മാസത്തിനിടയിലെ...

നീണ്ടകര വള്ളം അപകടം ഗൗതമിനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം; തെരച്ചില്‍ നടത്താൻ വിദഗ്ധസംഘം

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ പുത്തൻതുറ സ്വദേശി...

വോളിബോൾ സർവ് ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: വോളിബോൾ കളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു...

‘പോലീസിനെ ആക്രമിച്ചു, കടിച്ചു പരുക്കേല്‍പ്പിച്ചു’; ഇല്‍തിജ മുഫ്തിക്കെതിരെ കേസ്

ശ്രീനഗർ: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയ്‌ക്കെതിരെ...

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്; ഹോർമുസ് തുറക്കാൻ താൽക്കാലിക ധാരണ

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Related Articles

Popular Categories