ഗായിക റിമി ടോമിയുടെ വിവാഹം നവംബറില്‍; വരൻ ഫിറ്റ്നസ് ട്രെയിനര്‍

കോട്ടയം: തന്റെ യൂട്യൂബ് ചാനലിലൂടെ ഭാവി വരന്‍ ആരെന്ന് വെളിപ്പെടുത്തി അവതാരകയും ചലച്ചിത്ര പിന്നണി ഗായികയുമായ റിമി ടോമി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ വിവാഹമുണ്ടാകുമെന്ന് കഴിഞ്ഞദിവസം റിമി പറഞ്ഞിരുന്നു. പിന്നാലെയാണ് വരനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗായിക പങ്കുവച്ചത്. ‘ഒരുപാട് സന്തോഷമുണ്ട് വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കണ്ട് ഒരുപാട് പേർ സപ്പോർട്ട് ചെയ്തു.

വളരെ സന്തോഷം തോന്നി. ഞാൻ ഹാപ്പിയായി ഇരിക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായി. ഈ മാസമാണ് വിവാഹം. വരൻ മുംബയില്‍ നിന്നാണ്. മലയാളിയാണ്. മുംബൈയില്‍ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം.ബോഡിബില്‍ഡറും എന്റെ ട്രെയിനറുമായ ലിബിൻ മാത്യുവാണ് ചെറുക്കൻ. മാർച്ച്‌ 10നാണ് ഞങ്ങള്‍ ആദ്യം ഫോണിലൂടെ സംസാരിക്കുന്നത്. മാർച്ച്‌ 14നാണ് ആദ്യം കാണുന്നത്. ആദ്യമായി കാണുന്നതിന് മുൻപ് തന്നെ ഫോണിലൂടെ സംസാരിച്ച്‌ ഇഷ്ടത്തിലായി.

ഒരാളോട് സംസാരിക്കുമ്പോള്‍ ഒരു അടുപ്പം തോന്നില്ലേ? അത് എനിക്ക് തോന്നി. ആദ്യം തന്നെ ഞങ്ങള്‍ വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്. എന്തുവന്നാലും കൂടെ ഉണ്ടെന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്. മുംബയിലെ ഡോംബിവ്‌ലിയിലാണ് വിവാഹം. പള്ളിയില്‍ വച്ച്‌ ചെറിയ ഒരു ചടങ്ങായാണ് വിവാഹം നടത്തുന്നത്. ലിബിൻ വളരെ നല്ലൊരാളാണ്. എന്റെ മുൻ ഭർത്താവിനെക്കുറിച്ച്‌ കുറച്ച്‌ പോസ്റ്റുകള്‍ ഞാൻ കണ്ടു. അദ്ദേഹവും ഞാനും ഒരുമിച്ച്‌ എടുത്ത തീരുമാനമാണ്. ദയവ് ചെയ്ത് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്’- റിമി വ്യക്തമാക്കി.

SUMMARY: Singer Rimi Tomy to marry in November; groom is a fitness trainer

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത്...

പതിനാറുകാരനെ കൊലപ്പെടുത്തി ‌മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍: രണ്ടു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് കാണാതായ 16കാരൻ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്രീകാര്യം സ്വദേശി...

ഒന്നരലക്ഷം രൂപ മാസശമ്പളം; വിഴിഞ്ഞം സീപോര്‍ട്ടില്‍ തൊഴിലവസരം

തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ...

മഹാരാജാസില്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ...

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു കന്റോൺമെന്റിനും...

വര്‍ക്കലയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കല അയിരൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍...

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മിനിറ്റുകള്‍ക്കകം ചികിത്സ; ‘ഗോള്‍ഡൻ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരുക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍...

‘ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലിചെയ്യണം’; ടോമിൻ ജെ. തച്ചങ്കരിയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ...

Related Articles

Popular Categories