മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ ഉയര്‍ത്തി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎല്‍എയായിരുന്നവർക്കുള്ള പെൻഷൻ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വർഷം എംഎല്‍എ ആയിരുന്നവർക്ക് പെൻഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെൻഷൻ 12,000 രൂപയായിരുന്നു. നാല് വർഷം എംഎല്‍എ ആയിരുന്നവർക്ക് ലഭിക്കുക 20000 രൂപ പെൻഷനാണ്. മുമ്പ് 16,000 രൂപയായിരുന്നു നാല് വർഷം പൂർത്തിയാക്കിയ ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന പെൻഷൻ.

അഞ്ച് വർഷം എംഎല്‍എ ആയിരുന്നവർക്ക് ലഭിക്കുക 25000 രൂപയാണ്. മുമ്പ് 20000 രൂപയായിരുന്ന തുകയാണ് ഈ വിധത്തില്‍ കൂട്ടിയിരിക്കുന്നത്. അഞ്ച് വർഷത്തില്‍ കൂടുതല്‍ എംഎല്‍എ ആയിരുന്നവർക്ക് കൂടുതലുള്ള ഓരോ വർഷവും അധിക പെൻഷൻ ലഭിക്കും. മുൻ അംഗങ്ങള്‍ക്ക് 70 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പ്രതിമാസം 4000 രൂപ അധികമായി ലഭിക്കും.

ഇതോടൊപ്പം മന്ത്രിമാരുടെ ശമ്പളവും എംഎല്‍എമാരുടെ അലവൻസും കൂട്ടാനുള്ള ബില്ലുകള്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഗവർണറുടെ അനുമതി ലഭിച്ചശേഷം ഇന്ന് രാവിലെയാണ് ബില്‍ സഭയില്‍ വച്ചത്. എംഎല്‍എമാരുടെ അലവൻസ് 70,000 രൂപയില്‍ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1,08,000 രൂപയില്‍ നിന്ന് 1,22,000 രൂപയായി വർദ്ധിക്കും.

SUMMARY: Minimum pension for former MLAs increased; ₹25,000 for those who completed five years

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

“മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, സൈബര്‍ ആക്രമണം അവസാനിപ്പിക്കണം”: പി. ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട്...

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6...

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കറുകപ്പുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ടിപ്പർ...

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും...

‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍...

പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി...

Related Articles

Popular Categories