സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ രൂപവത്കരിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജത്തിന്റെ 21ാമത്തെ സോണ്‍ ബിദരഹള്ളിയില്‍ നിലവില്‍ വന്നു. പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് നിര്‍വഹിച്ചു.

ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്‍ സെക്രട്ടറി സി രമേശന്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജന്‍ കെ ജോസഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജന്‍, ജില്ലാ ട്രഷറര്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ബിദരഹള്ളി സോണ്‍ ചെയര്‍പെഴ്‌സണായി ആര്‍. സുഭദ്രദേവിയേയും കണ്‍വീനറായി രവീന്ദ്രനാഥ് സി എന്നിവരെയും ഫൈനാന്‍സ് കണ്‍വീനറയി കെ വേണുഗോപാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാമാരായി അര്‍ജുന്‍ അശോകന്‍ മോഹന്‍ തോമസ്, ജോയിന്റ് കണ്‍വീനര്‍മരായി ഹരികൃഷ്ണന്‍ എ എസ്, സഞ്ജീവ് കുമാര്‍, ബോര്‍ഡ് മെമ്പര്‍ ആയി ഗോവിന്ദന്‍ കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു സംസ്ഥാന ജോയിന്റ് ട്രഷറര്‍ രാംദാസ് നന്ദി പറഞ്ഞു.
<br>
TAGS : SKKS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

വായന മനുഷ്യനെ ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് നയിക്കും: ഡോ. കെ. എസ്. രവികുമാർ

ബെംഗളൂരു: നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

Related Articles

Popular Categories