ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; പുതിയ സ്‌പേസ് സ്റ്റേഷനും അനുമതി
ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. ചന്ദ്രയാന്‍ 3 ന്റെ വിജയത്തെ തുടര്‍ന്നാണിത്. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയില്‍ എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.…
Read More...
Read More...