ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) ‘സ്ത്രീ’ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം സംഘടിപ്പിച്ചു. കന്നഡ നടി മല്ലിക പ്രസാദ് മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി ഇസിഎയുടെ...
ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്സുമായി...
ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന് (ഇസിഎ)...
ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന് (ഇസിഎ) സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 ന് 'സ്മൃതിപര്‍വം' സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക അനുസ്മരണ...
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) പുതിയ ഭാരവാഹികളുടെയും നിർവാഹകസമിതിയുടെയും സ്ഥാനാരോഹണം നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. ഇസിഎ രക്ഷാധികാരികളായ ...
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇസിഎ) വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സുധീ വര്‍ഗീസ് - പ്രസിഡന്റ്
വേണു...