Browsing Tag

ERNAKULAM NEWS

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരി മരിച്ചു

നേര്യമംഗലം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക്…
Read More...

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കാലടി: മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ…
Read More...

ബസ് പെർമിറ്റ് പുതുക്കാൻ കാശും കുപ്പിയും; ആർ.ടി.ഒയും 2 ഇടനിലക്കാരും അറസ്റ്റിൽ

കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ.ടി.ഒയെ വിജിലൻസ് പിടികൂടി.എറണാകുളം ആർ.ടി.ഒ. ടി.എം ജേഴ്സനെയാണ്…
Read More...

എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരുക്ക്

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് വാഹനാപകടം.  കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്സിലെ ഡ്രൈവറും യാത്രക്കാരുമടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി…
Read More...

എറണാകുളം കടമറ്റത്ത് വാഹനാപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 10 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിലാണ് അപകടം ഉണ്ടായത്.…
Read More...

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ…
Read More...

പശുവിനെ തിരഞ്ഞ് വനത്തിൽപോയ 3 സ്ത്രീകളെ കാണാനില്ല; തിരച്ചിൽ

കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ്…
Read More...

യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ

കൊച്ചി: എറണാകുളത്ത് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ…
Read More...

കൊച്ചി മെട്രോ രണ്ടാംഘട്ടം; കാക്കനാട്‌ പാതയുടെ പൈലിങ് തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.30ന്‌ നിർമാണത്തിന്‌ ഔദ്യോഗിക തുടക്കമായി. കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി. വയഡെക്ട്‌ സ്ഥാപിക്കാനുള്ള…
Read More...

അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

അങ്കമാലി: വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. എറണാകുളം അങ്കമാലി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ്…
Read More...
error: Content is protected !!