ഏഷ്യൻ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിലാണ് 400 മീറ്റർ വിത്യ ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത വിദ്യ 400 മീറ്റർ 55 സെക്കൻഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഐച്ചി നഗോയയില്‍ പത്ത് ഹര്‍ഡിലുകളും കടന്ന് മൂന്നാം സ്ഥാനത്തേക്കായിരുന്നു വിത്യയുടെ കുതിപ്പ്.

1984ലെ ലോസാലഞ്ചലസ് ഒളിംപിക്സില്‍ മലയാളിത്താരം പി.ടി. ഉഷ കുറിച്ച വേഗക്കുറിപ്പിന്റെ റെക്കോഡാണ് അതില്‍ തകര്‍ന്നത്. ഉഷയുടെ 55.42 സെക്കന്‍ഡ്‌ എന്ന സമയത്തെ 54.75 സെക്കന്‍ഡ്‌ എന്ന പുതിയ സമയംകൊണ്ട് വിത്യ തിരുത്തിയെഴുതി.  400 മീറ്റർ 55 സെക്കൻഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡാണ് വിത്യക്ക് സ്വന്തമായത്. 2023ലെ ഹാങ്ചൗവ് ഏഷ്യന്‍ ഗെയിംസില്‍, വേഗക്കുതിപ്പില്‍ ഉഷയ്ക്കൊപ്പം എത്തിയിരുന്നു വിത്യ. അന്ന് ഹീറ്റ്സിലാണ് വിത്യ 55.42 സെക്കൻഡില്‍ ഫിനിഷ് ചെയ്തത്.

SUMMARY: Asian Games: Vithya Ramraj wins bronze in 400m hurdles

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജമ്പ് മത്സരത്തില്‍ ഇന്ത്യക്കായി തിളക്കമാർന്ന നേട്ടം...

22 മിനിറ്റ് പരസ്യം; സിനിമ വൈകിയ തിയേറ്ററിന് 75,000 രൂപ പിഴ

ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സമയബന്ധിതമായി...

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

Related Articles

Popular Categories