മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു
ബെംഗളൂരു∙ മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഷബിൻ രമേഷ്…
Read More...
Read More...