ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവിലെ ആസ്‌റ്റര്‍…
Read More...
Read More...