ഗാനലോകത്തേക്ക് സ്വാഗതം: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘വയലും വയമ്പും’ മെഗാ ഷോയിൽ ഗായകർക്ക് അവസരം

ബെംഗളൂരു: ഓൺസ്റ്റേജ് ജലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വയലും വയമ്പും’ പരിപാടിയിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെ ഗായകർക്ക് അവസരം നല്കുന്നു. വയലാർ രാമവർമ്മയുടെയും രവീന്ദ്രൻ മാഷിന്‍റേയും ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് സിനിമാ പിന്നണിഗാനരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്രയിലാണ് ഗാനങ്ങൾ അവതരിപ്പിക്കുവാന്‍ അവസരം നല്കുന്നത്.

പങ്കെടുക്കാൻ താല്‍പര്യമുള്ളവർ(18 വയസ്സിന് മുകളിൽ പ്രായമുള്ള) വയലാറിന്‍റേയും രവീന്ദ്രൻ മാഷിന്‍റേയും ഓരോ പാട്ടുകളുടെ പല്ലവിയും അനുപല്ലവിയും പാടി (1 മിനിറ്റിൽ കവിയാൻ പാടില്ല.) പേര്, ഫോൺനമ്പർ, വയസ്സ്, സ്ഥലം എന്നിവ ഉൾപ്പെടുത്തി 9886560926 (ശശീന്ദ്രവർമ്മ), 9865845653 (ഷൈജു കെ പി), 7022594990 (ഷാജി അക്കിത്തടം) എന്നീ നമ്പരുകളിൽ ഒന്നിൽ നവംബർ 15 ന് മുൻപായി അയക്കണം. തിരഞ്ഞെടുക്കുന്ന ഗായകരെ ഓഡിഷൻ റൌണ്ടിലേക്ക് തിരഞ്ഞെടുക്കുന്നതായിരിക്കും. അതിനുശേഷം മാത്രമാണ് വേദിയിൽ പാടാൻ അവസരം ലഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.

മ്യൂസിക് ഇല്ലാതെ വേണം എൻട്രികൾ അയയക്കാൻ (ശ്രുതി, തംബുരു എന്നിവ വേണമെങ്കിൽ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9886560926 (പ്രോഗ്രാം കൺവീനർ), 9496966136 (സെക്രട്ടറി), 8296849689 (പ്രസിഡൻ്റ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

SUMMARY: Opportunity for singers in Onstage Jalahalli’s ‘Vayalum Vayambum’ mega show

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. ഇന്ന് പവന് 520 രൂപയുടെ...

അസമിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ദിസ്പുർ: അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കൊൽക്കത്തയിൽ നിന്ന്...

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം; ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ...

മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മഴവെള്ള പാച്ചില്‍; മൂന്ന് മലയാളികളടക്കം എട്ടു പേര്‍ മരിച്ചു

കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു....

ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ദീപാവലി പാർട്ടി: സംഘാടകർക്കെതിരെ കേസ്

ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച...

മന്ത്രിസഭായോഗം ഇന്ന്; വൈദ്യുതി കരാർ വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള...

ഇന്ന് അർധരാത്രിമുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി...

Related Articles

Popular Categories