Monday, June 16, 2025
21.5 C
Bengaluru

Tag: POOJA

പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: പൂജവെപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി...

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പൂജവയ്പ്പിന് ഒരു ദിവസം കൂടി അവധി; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പു മന്ത്രി

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഇറങ്ങും. സാധാരണ ദുഗാഷ്ടമി ദിവസം...

വെള്ളറക്കാട് പുതുമനയില്‍ ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി വെള്ളറക്കാട് പുതുമനയില്‍ ശ്രീജിത്ത് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരപ്പനെ പൂജിക്കുക....

അഷ്ടമി രോഹിണിക്ക് ഗുരുവായൂരില്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂരില്‍ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നല്‍കുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതല്‍ പൊതുവരി ക്ഷേത്രത്തിലേക്ക്...

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5നാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവർക്കൊപ്പം മകൻ ബ്രഹ്മദത്തനും...

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി; പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടിയാരംഭിച്ച് യുപിഎസ്‌സി

മഹാരാഷ്‌ട്ര കേഡറിലെ വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌കറിന്‍റെ ഐഎഎസ് റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചു. പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ...