റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു
ഡല്‍ഹി: റഷ്യൻ കൂലി പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചു. തൃശൂർ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചു.…
Read More...
Read More...