ജൂലിയൻ അസാൻജ് ജയിൽമോചിതനായി
ലണ്ടൻ: യു.എസ് സൈന്യത്തിന്റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ…
Read More...
Read More...