ഗോള്‍രഹിത സമനില; മുൻ ചാംപ്യന്മാരായ സ്പെയിനെ ഞെ​ട്ടി​ച്ച് കുഞ്ഞൻ രാജ്യം കേ​പ് വെ​ർ​ദെ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ ഗോൾരഹിത സ​മ​നി​ല​യി​ൽ ത​ള​ച്ച് കേ​പ് വെ​ർ​ദെ എന്ന കുഞ്ഞൻ രാജ്യം. ആഫ്രിക്കയിലെ വൻകരയിലെ ഈ രാജ്യം പോർച്ചുഗലിന്റെ പഴയ കോളനിയായിരുന്നു കേ​പ് വെ​ർ​ദെ. വെറും അഞ്ച് ലക്ഷം ജനസംഖ്യ മാത്രമുള്ള കേപ് വെർഡെ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. ആദ്യ മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്‌പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെ​ര്‍​ദെയ്ക്ക് സാധിച്ചു. ആ​ദ്യ പ​കു​തി​യി​ൽ സ്പാ​നി​ഷ് പ​ട​ക്കെ​തി​രെ മി​ക​ച്ച ചെ​റു​ത്ത് നി​ൽ​പ്പാ​ണ് കേ​പ് വെ​ര്‍​ദെ ന​ട​ത്തി​യ​ത്.

ഗോ​ൾ​കീ​പ്പ​ർ വോ​സി​ഞ്ഞ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കേ​പ് വെ​ർ​ദെ​യ്ക്ക് തു​ണ​യാ​യ​ത്. സ്‌​പെ​യി​ന്‍റെ ശ​ക്ത​മാ​യ മൂ​ന്ന് ഗോ​ൾ​ശ്ര​മ​ങ്ങ​ളാ​ണ് വോ​സി​ഞ്ഞ ത​ടു​ത്തി​ട്ട​ത്. ലാ​മി​ൻ യ​മാ​ൽ അ​വ​സാ​ന 20 മി​നി​റ്റ് മാ​ത്ര​മാ​ണ് സ്‌​പെ​യി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ സ്‌​പെ​യി​ന് ഗോ​ൾ നേ​ടാ​നാ​കാ​തെ പോ​കു​ന്ന​ത്. ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ.
SUMMARY: Goalless draw; Small nation Cape Verde crushes former champions Spain

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു....

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ടിവികെ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടിലെ...

Related Articles

Popular Categories