കേരളസമാജത്തിന്റെ പത്താമത്തെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ നാലാമത്തെയും സമാജത്തിന്റെ പത്താമത്തെയും ഡയാലിസിസ് കേന്ദ്രം ഹോസ്‌ക്കോട്ടെ മിഷന്‍ & മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. റവ ഫാ. തോമസ് എബ്രഹാം, റവ ഫാ. ജോന്‍സ് പി കോശി എന്നിവര്‍ ചേര്‍ന്ന് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥന്‍, സെക്രട്ടറി ജയ് ജോ ജോസഫ്, മല്ലേശ്വരം സോണ്‍ അഡൈ്വസര്‍ എം രാജഗോപാല്‍, സോണ്‍ കണ്‍വീനര്‍ പി ആര്‍ ഉണ്ണികൃഷ്ണന്‍, സോണ്‍ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധാ സുധീര്‍, വൈറ്റ്ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഷാജി ഡി, മിഷന്‍ സെന്ററിന്റെ ട്രഷറര്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

കേരളസമാജം ജോയിന്റ് സെക്രട്ടറി, അനില്‍കുമാര്‍ ഒ ക്കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി എല്‍ ജോസഫ്, മുരളീധരന്‍ വി , കെ എന്‍ ഇ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍, കേരള സമാജത്തിന്റെ സോണുകളില്‍ നിന്നുള്ള ഭാരവാഹികളും ചടങ്ങിന് നേതൃത്വം നല്‍കി.

നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്ത് കേരളസമാജം ഒരുക്കുന്ന പത്താമത്തെ യൂണിറ്റ് ആണിത്. ജര്‍മ്മന്‍ കമ്പനിയായ ദുരാഗ് ഇന്ത്യ ഇന്‍സ്ട്രുമെന്റേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ മെഷീന്‍ സ്‌പോണ്‍സര്‍ ചെയ്തത്.  നിലവില്‍ കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ ട്രൈ ലൈഫ് ആസ്പത്രി, കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കെ ആര് പുരം ശ്രീ ലക്ഷ്മി ആസ്പത്രി, മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ ലക്ഷ്മിപുര പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റല്‍, അവെക്ഷ ആസ്പത്രി, മെഡ് സ്റ്റാര്‍ ആസ്പത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 8310301304, 9902576565.
<br>
TAGS : KERALA SAMAJAM
SUMMARY : The 10th Dialysis Unit of Kerala Samajam was inaugurated

Hot this week

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും,...

തൊഴിൽ അധിഷ്ഠിത ഫുഡ്​ക്രാഫ്റ്റ് കോഴ്സുകൾ; അപേക്ഷ 15 വരെ

കൊച്ചി: സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; 10 മരണം

മുസാഫിർപൂര്‍: ബിഹാർ മുസാഫിർപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു....

Related Articles

Popular Categories