ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങി; ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരി അയ്യപ്പൻ അയ്യരെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി മന്ത്രിയോട് 4,000 രൂപയാണ് പൂജാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചാണ് മന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

അതിനാല്‍ അദ്ദേഹം മന്ത്രിയാണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പണം കൈവശമില്ലെന്ന് പറഞ്ഞപ്പോള്‍, കൈക്കൂലി തുക ‘ഗൂഗിള്‍ പേ’ വഴി അയക്കാൻ പൂജാരി നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് അന്നദാന സ്ഥലത്ത് വെച്ച്‌ മറ്റുള്ളവർ മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പൂജാരി പരിഭ്രമിതനാവുകയും മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തു. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി അപ്പോള്‍ തന്നെ മുന്നറിയിപ്പും നല്‍കിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ, അഴിമതി നടത്തിയ പൂജാരിക്ക് മന്ത്രി മാപ്പ് നല്‍കിയെന്നാരോപിച്ച്‌ വിവാദമുണ്ടായി. വിവാദങ്ങള്‍ ശക്തമായതോടെ, താൻ വാങ്ങിയത് മാപ്പപേക്ഷയല്ല, മറിച്ച്‌ സംഭവവിശദീകരണമാണെന്ന് മന്ത്രി വ്യക്തമാക്കി. പിന്നാലെ ക്ഷേത്ര അധികൃതർ പൂജാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു.

SUMMARY: Three people, including a priest, suspended in Tamil Nadu for accepting bribe from Devaswom minister

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന്...

കേ​ര​ളം കടുത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധിയിലേക്ക്; നിയന്ത്രണം കടുക്കും

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറയുകയും...

നീറ്റ് യു.ജി. 2026: കർണാടക വിദ്യാർഥിനിക്ക് അഖിലേന്ത്യാതലത്തില്‍ 20-ാം റാങ്ക്

ബെംഗളൂരു: രാജ്യത്തുടനീളമുള്ള അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ഹെൽത്ത് സയൻസ്...

വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു....

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: പ്രശാന്ത് യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി, ശ്രീറാം വെങ്കിട്ടരാമനും മാറ്റം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. എൻ. പ്രശാന്ത്...

മുംബൈയില്‍ നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ ടവര്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ഒരു മരണം

മും​ബൈ: മും​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ...

നീറ്റ് യു.ജി. 2026 ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേർ യോ​ഗ്യത നേടി, രണ്ട് വിദ്യാർഥികൾ ഒന്നാം റാങ്ക് പങ്കിട്ടു

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി യു.ജി. 2026 പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ...

രണ്ടാംഘട്ട മന്ത്രിസഭാ വികസനം; ശിവകുമാറും സിദ്ധരാമയ്യയും ഹൈക്കമാൻഡിനെ കണ്ടു 

ബെംഗളൂരു: കർണാടകയിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി ശിവകുമാറും സിദ്ധരാമയ്യയും ഇന്നലെ...

Related Articles

Popular Categories