തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും. പിന്നാലെ ഉച്ചയ്ക്ക് 12:30-ഓടെ ശ്രീമൂലസ്ഥാനത്ത് വെച്ച് ഇരുമേളങ്ങളും കൊട്ടിക്കലാശിക്കും. തുടർന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവിമാർ നിലപാട് തറയ്ക്ക് സമീപം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.

തൃശൂർ പൂരത്തിനായി മാസങ്ങളോളം നീണ്ട ഒരുക്കത്തിന് ഒടുവിൽ അപ്രതീക്ഷിതമായാണ് മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത്. ദേവസ്വങ്ങളിലെ പൂരം നടത്തിപ്പുകാർ ഉൾപ്പെടെയുള്ളവർ ദുരന്തത്തിൽ പൊലിഞ്ഞു . ആചാരങ്ങൾ തെറ്റിക്കാതെയും വെടിക്കെട്ട് ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം വെട്ടി കുറച്ചുമാണ് ഇത്തവണ പൂരം നടന്നത്. രാവിലെ പൂരനഗരിയിലേക്ക് ആളൊഴുക്ക് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇലഞ്ഞിത്തറമേളത്തിനും പതിവ് തിക്കുംതിരക്കും ഉണ്ടായില്ല. രാത്രി എഴുന്നള്ളിപ്പിന് ശേഷം വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് തൃശൂരുകാരുടെ പതിവ്. ഇത്തവണ വെടിക്കെട്ട് ഇല്ലാത്തതിനാൽ രാത്രിയിലും പൂര നഗരിയിൽ ആളുകൾ കുറവായിരുന്നു. വിടപറഞ്ഞവരുടെ ഓർമ്മയിൽ പലരും പൂരാഘോഷത്തിൽ നിന്നും വിട്ടു നിന്നു. പൂരം വർണാഭമാക്കാൻ നിന്ന പലരും ദുരന്തത്തിന് ഇരയായതിന്റെ നീറ്റൽ ഇപ്പോഴും ഈ ജനതയ്ക്ക് വിട്ടു മാറിയിട്ടില്ല.
SUMMARY: Thrissur Pooram concludes today

Hot this week

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

സുധാകരൻ രാമന്തളിയും വിവർത്തനത്തിന്റെ സാഹിത്യലോകവും

ഒരു പുസ്തകം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് യാത്ര ചെയ്യുമ്പോൾ...

ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മരണം, എട്ട് പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലകാബാദ് എക്സ്റ്റന്‍ഷനില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്നുമരണം....

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ...

ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍...

മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പി. വിജയൻ  ക്രമസമാധാന...

ഇറാനെ ആക്രമിക്കില്ല; സൈനിക നീക്കം റദ്ദാക്കി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ ഇന്നലെ രാത്രി നടത്താനിരുന്ന കനത്ത ആക്രമണ പ്രഖ്യാപനത്തിൽ നിന്ന്...

Related Articles

Popular Categories