ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പിൻമാറി ട്രംപ്; ഹോർമുസ് തുറക്കണമെന്ന് നിബന്ധന

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ൻ ഹോ​ർ​മൂ​സ് ക​നാ​ൽ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ന്മേ​ൽ ആ​ണ് തീ​രു​മാ​നം. പാ​ക് ശ്ര​മ​ഫ​ല​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.  ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം.

നേ​ര​ത്തെ, ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

“മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ന​യ​ത​ന്ത്രം ന​ട​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ ഞാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ട് ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു’.-​ഷ​ഹ​ബാ​സ് ഷെ​രീ​ഫ് എ​ക്സി​ൽ കു​റി​ച്ചു.അ​തേ കാ​ല​യ​ള​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഒ​റ്റ​ ​രാ​ത്രി​ക്കൊ​ണ്ട് ​ഇ​റാ​ൻ​ ​എ​ന്നെ​ന്നേ​ക്കു​മാ​യി​ ​അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ട്രം​പി​ന്റെ​ ​ഇ​ന്ന​ല​ത്തെ​ ​ഭീ​ഷ​ണി.​ ​അ​ല​ക്സാ​ണ്ട​ർ​ ​ച​ക്ര​വ​ർ​ത്തി​ക്കും​ ​മം​ഗോ​ളി​യ​ൻ​ ​പ​ട​യ്ക്കും​ ​ത​ങ്ങ​ളെ​ ​ഇ​ല്ലാ​താ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ​ഇ​റാ​ൻ​ ​തി​രി​ച്ച​ടി​ച്ചു.​ ​ട്രം​പ് ​മ​നോ​രോ​ഗി​യാ​ണെ​ന്നും​ ​ആ​ക്ഷേ​പി​ച്ചു.​ ​അ​വ​ർ​ ​വി​ട്ടു​വീ​ഴ്ച്ച​യ്ക്ക് ​ത​യാ​റാ​ണെ​ങ്കി​ൽ​ ​ഞ​ങ്ങ​ൾ​ ​ത​യ്യാ​റാ​ണെ​ന്നും​ ​ഇ​റാ​ൻ​ ​അ​റി​യി​ച്ചു.​ ​അ​തി​നി​ടെ​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​യു.​എ​ൻ​ ​ര​ക്ഷാ​സ​മി​തി​യി​ൽ​ ​ബ​ഹ്റൈ​ൻ​ ​കൊ​ണ്ടു​വ​ന്ന​ ​പ്ര​മേ​യം​ ​റ​ഷ്യ​യും​ ​ചൈ​ന​യും​ ​വീ​റ്റോ​ ​ചെ​യ്തു.​ 11​ ​രാ​ജ്യ​ങ്ങ​ൾ​ ​പ്ര​മേ​യ​ത്തെ​ ​അ​നു​കൂ​ലി​ച്ചു.
SUMMARY: Trump backs off on attacking Iran; demands Hormuz be opened

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

Related Articles

Popular Categories