ബെംഗളൂരു : വിദ്യാരണ്യപുര കൈരളീ സമാജം- വികാസ് സംഘടിപ്പിക്കുന്ന ഓണച്ചന്ത 13, 14 തീയതികളിൽ ബി.ഇ.എൽ. വൈറ്റ് സ്ക്വയർ അപ്പാർട്ട്‌മെന്റിന് സമീപത്തെ എക്സ്ട്രീം കാർ ഡീറ്റെയ്‌ലിങ്ങിൽ നടക്കും. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഫോൺ: 8105926393, 9448303680.
<BR>
TAGS : ONAM-2024
SUMMARY : Vikas Onachantha from today
വികാസ് ഓണച്ചന്ത ഇന്ന് മുതല്‍
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













