യുദ്ധം വ്യാപിക്കുന്നു; ഇറാനിലെ 140 ഇടങ്ങളിൽ യു.എസ് ആക്രമണം, തിരിച്ചടിച്ച് ഇറാൻ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ൽ വീ​​​​​​​​ണ്ടും അ​​​​​​​​ശാ​​​​​​​​ന്തി. ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് ക​​​​​​​​ട​​​​​​​​ലി​​​​​​​​ടു​​​​​​​​ക്കി​​​​​​​​ൽ ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ണ്ടാ​​​​​​​​യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക ഇ​​​​​​​​റാ​​​​​​​​നി​​​ൽ ഉ​​​​​​​​ട​​​​​​​​നീ​​​​​​​​ളം ബോം​​​​​​​​ബാ​​​​​​​​ക്ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി. വടക്കൻ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക്ക്, ചബഹർ, ജസ്ക്, അസാലുയി, ബുഷഹർ, ക്വിഷ് ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം കനപ്പിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു നാവികസേന ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 100ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായ പ്രത്യാക്രമണവും നടത്തി.

ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഖത്തറും കുവൈത്തും ആക്രമണങ്ങൾ പ്രതിരോധിച്ചതായി അവകാശപ്പെട്ടു. ഒമാന്റെ ദുഖം തുറമുഖത്തിനും ഖത്തറിലെ വ്യോമതാവളത്തിനും നേരെ ഇറാന്റെ ആക്രമണങ്ങൾ നടന്നതായി അതത് രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ക​​​​​​​​ഴി​​​​​​​​ഞ്ഞ ര​​​​​​​​ണ്ടു ത​​​​​​​​വ​​​​​​​​ണ​​​​​​​​ത്തെ അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ച് ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ യു​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മി​​​​​​​​സൈ​​​​​​​​ൽ, ഡ്രോ​​​​​​​​ൺ ലോ​​​​​​​​ഞ്ച് കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​യു​​​​​​​​ധ ഡി​​​​​​​​പ്പോ​​​​​​​​ക​​​​​​​​ൾ, ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ശൃം​​​​​​​​ഖ​​​​​​​​ല തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും യു​​​​​​​​എ​​​​​​​​സ് ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട​​​​​​​​ത്.

അതേസമയം ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ച്ചെ​​​​ന്ന് ഇ​​​​റാ​​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഹോ​​​​ർ​​​​മു​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ യു​​​​ഗം അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഗേ​​​​ർ ഖാ​​​​ലി​​​​ബാ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഹോ​​​ർ​​​മു​​​സ് തു​​​റ​​​ന്നു​​​ത​​​ന്നെ കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹോ​​​ർ​​​മു​​​സ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് ഇ​​​റാ​​​ന​​​ല്ലെ​​​ന്നും ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ണെ​​​ന്നും യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് അ​​​റി​​​യി​​​ച്ചു. ഇ​​​​​​​​റാ​​​​​​​​ൻ-​​​​​​​​ഒ​​​​​​​​മാ​​​​​​​​ൻ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച ച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. സൈ​​​​​​​​പ്ര​​​​​​​​സ് പ​​​​​​​​താ​​​​​​​​ക​​​​​​​​യേ​​​​​​​​ന്തി​​​​​​​​യ ജി​​​​​​എ​​​​​​ഫ്എ​​​​​​ക്സ് ഗാ​​​​​​ല​​​​​​ക്സി എ​​​​​​ന്ന ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​ന്ന​​​​​​​​ലെ ഇ​​​​​​​​റാ​​​​​​​​ൻ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ര​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യി. 10 ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രെ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ലെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രും ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. തീ​​​​പി​​​​ടി​​​​ച്ച ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ന്‍റെ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​ൻ റൂ​​​​​​​​മി​​​​​​​​നു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ കേ​​​​​​​​ടു​​​​​​​​പാ​​​​​​​​ടു​​​​​​​​ണ്ടാ​​​​​​​​യി. ഒ​​​​​​​​മാ​​​​​​​​ൻ തീ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു സ​​​​​​​​മീ​​​​​​​​പ​​​​​​​​ത്തു​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ക​​​​​​​​പ്പ​​​​​​​​ൽ സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്തെ പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച ക​​​പ്പ​​​ലി​​​നു മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ല്കി​​​​​​​​യി​​​​​​​​ട്ടും അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു​​​വെ​​​ന്നും തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​​​​​​ക്ര​​​​​​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​​​​​​ന്നും ഇ​​​​​​​​റാ​​​​​​​​ന്‍റെ റ​​​​​​​​വ​​​​​​​​ലൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഗാ​​​​​​​​ർ​​​​​​​​ഡ് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി.

സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖ​​​​​​ല​​​​​​യി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്ന ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​യും ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു​​​​​​ള്ള ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

ഒ​​​​​​മാ​​​​​​നി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ എം​​​​​​ബ​​​​​​സി സ്ഥി​​​​​​തി​​​​​​ഗ​​​​​​തി​​​​​​ക​​​​​​ൾ സൂ​​​​​​ക്ഷ്മ​​​​​​മാ​​​​​​യി നി​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഒ​​​​​​മാ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​വു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്നു ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വാ​​​​​​ണി​​​​​​ജ്യ​​​​​​ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്കു നേ​​​​​​രേ​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​ണെ​​​​​​ന്ന് ഇ​​​​​​ന്ത്യ​ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.
SUMMARY: War spreads; US attacks 140 sites in Iran, Iran retaliates

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചില്ലറ നൽകിയില്ല; കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ

ബെംഗളൂരു: ചില്ലറയില്ലാത്തതിന്റെ പേരിൽ ​ഗതാ​ഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട്...

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ബെംഗളൂരു: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മം​ഗ​ളൂ​രു...

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...

എയ്മ കർണാടക വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ(എയ്മ) കർണാടക സംസ്ഥാന ഘടകം വാർഷിക...

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

ചില്ലറ നൽകിയില്ല; കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ

ബെംഗളൂരു: ചില്ലറയില്ലാത്തതിന്റെ പേരിൽ ​ഗതാ​ഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട്...

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ബെംഗളൂരു: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മം​ഗ​ളൂ​രു...

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...

എയ്മ കർണാടക വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ(എയ്മ) കർണാടക സംസ്ഥാന ഘടകം വാർഷിക...

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

കുടുംബവഴക്ക്: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ്...

ഫ്ലാറ്റിൽ കയറി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം, ബെംഗ​ളൂ​രു​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ഫ്ലാറ്റിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം...

കൈരളി കലാസമിതി ‘സാഹിത്യോത്സവം 2026’; സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിച്ചു

ബെംഗളൂരു: കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം 2026’ ബെംഗളൂരുവില്‍ വിവിധ പരിപാടികളോടെ നടന്നു....

Related Articles

Popular Categories