ഭാരപരിശോധന: പീനിയ മേൽപാലം ഈ മാസം 5 മുതൽ 8 വരെ അടച്ചിടും

ബെംഗളൂരു: ബെംഗളൂരു–തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ഭാരപരിശോധനയ്ക്കായി മെയ് 5 ന് രാവിലെ 5 മുതൽ 8ന് രാവിലെ 11 വരെ അടച്ചിടും. ഈ ദിവസങ്ങളിൽ നെലമംഗല ഭാഗത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങൾ കെന്നമെറ്റൽ വിഡിയയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിച്ച് എയ്ത്ത് മൈൽ, ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പൊലീസ് സ്റ്റേഷൻ, എസ്ആർഎസ് ജംക്‌ഷൻ വഴി ഗോരെഗുണ്ഡപാളയയിലേക്ക് പ്രവേശിക്കണം. ബെംഗളൂരുവിൽ നിന്ന് നെലമംഗല ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ സിഎംടിഐയിൽ നിന്ന് സർവീസ് റോഡിൽ പ്രവേശിച്ച് എസ്ആർഎസ് ജംക്‌ഷൻ, പീനിയ പൊലീസ് സ്റ്റേഷൻ, ജാലഹള്ളി ക്രോസ്, ദാസറഹള്ളി, എയ്ത്ത് മൈൽ, പാർലെ ജി ടോൾ വഴി ദേശീയപാതയിൽ പ്രവേശിക്കണം.

പാലത്തിലെ രണ്ട് തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. നിലവിൽ ചെറുവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾക്ക് നിരോധനം ഉണ്ട്. ഭാരപരിശോധന പൂർത്തിയാക്കുന്നതോടെ വലിയ വാഹനങ്ങൾക്കടക്കം ഗതാഗതം അനുവദിക്കും.
SUMMARY: Weight test: Peeniya flyover to be closed from 5th to 8th of this month

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

Related Articles

Popular Categories