പശ്ചിമേഷ്യൻ പ്രതിസന്ധി അയയുന്നില്ല; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

ന്യൂഡല്‍ഹി: വേനല്‍ക്കാല ഷെഡ്യൂളില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും വിമാന കമ്പനികള്‍ക്ക് അധിക ബാധ്യത സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് മറികടക്കാനായാണ് സര്‍വീസുകള്‍ വ്യാപകമായി വെട്ടികുറയ്ക്കുന്നത്. മാർച്ച് 29ന് ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഴ്ചയിൽ ഏകദേശം 3,000 സർവീസുകൾ കുറവായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഇക്കാര്യത്തില്‍ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂളില്‍ ആഴ്ച്ചയില്‍ 25,610 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 31 വരെ ഇത് 22600 ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ധനവില വര്‍ധനവും, വിദേശനാണ്യ വിനിമയ നിരക്കിലെ വ്യതിയാനവും കമ്പനികളെ പിടിച്ചുകുലുക്കിയെന്ന് സാരം. പ്രതിസന്ധി മറികടക്കാനായി ഇന്‍ഡിഗോ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. ഏപ്രിലില്‍ പ്രതിദിനം 2000 ആഭ്യന്തര സര്‍വീസുകളുമായി മുന്നോട്ട് പോകാനാണ് ഇന്‍ഡിഗോയുടെ തീരുമാനം. വിമാന ഇന്ധന വില വീണ്ടും വര്‍ധിച്ചാല്‍ ഏപ്രില്‍ മുതല്‍ ടിക്കറ്റ് നിരക്കിലും മാറ്റം വരുത്താന്‍ കമ്പനികള്‍ തയ്യാറായേക്കും.
SUMMARY: West Asian crisis continues; airlines to cut services

Hot this week

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിന് ധാരണയായി, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...

‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം...

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ...

ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും....

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

Related Articles

Popular Categories