മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. എഴുത്തുകാരൻ പി.വി.ഷാജികുമാർ ഫലപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ ശൈലേഷ് കുമാർ, സെക്രട്ടറി ഹിത വേണുഗോപാൽ, കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ എന്നിവർ സംസാരിച്ചു.

വിജയികള്‍

സീനിയര്‍ വിഭാഗം
ഒന്നാം സ്ഥാനം: എസ്.ആര്യലക്ഷ്മി (ചന്ദാപുര സന്ദീപനി സെന്റര്‍)
രണ്ടാം സ്ഥാനം: നോറാ മറിയം ബേസിൽ (മത്തിക്കെരെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി)
മൂന്നാം സ്ഥാനം: എസ്.ദിയ (മൈസൂരു അക്ഷര മലയാള വേദി)

ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: ഒ.അക്ഷര (കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്)
രണ്ടാം സ്ഥാനം: ടി.എസ്.ആർദ്ര (കേരള സമാജം മാഗഡി റോഡ്‌)
മൂന്നാം സ്ഥാനം: അഭിനവ് (ഡിആർഡിഒ മലയാളം മിഷന്‍)

സബ് ജൂനിയർ വിഭാഗം:
ഒന്നാം സ്ഥാനം: ദക്ഷ് എൻ.സ്വരൂപ് (കേരള സമാജം മൈസൂരു)
രണ്ടാം സ്ഥാനം: ശ്രദ്ധ ദീപക് (കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്)
മൂന്നാം സ്ഥാനം: ആർ.ശ്രീബാല (വിഗ്‌നാന ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്)

അധ്യാപക വിഭാഗം
ഓണം സ്ഥാനം: നീതു കുറ്റിമാക്കൽ (രാജരാജേശ്വരി മലയാളി സമാജം)
രണ്ടാം സ്ഥാനം: എസ്.ബി.ഹരിത (നോർത്ത് സോൺ അലങ്കൃത)
മൂന്നാം സ്ഥാനം: കെ.ദിലീപ് കുമാർ (വിദ്യാരണ്യപുര കൈരളി സമാജം)

വിജയികൾ ആഗോളതല മത്സരത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള 16 പ്രമുഖ വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്.
SUMMARY: Winners of the Malayalam Mission Sugathanjali Poetry Recitation Competition
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

Related Articles

Popular Categories