വിസ്ഡം ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: വിസ്ഡം ബെംഗളൂരു കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് ബന്നൂർ (പ്രസിഡന്റ്), അബ്ദുറഹീം (ജനറൽ സെക്രട്ടറി), സി.പി. ഷഹീർ പൂനൂർ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മറ്റ് ഭാരവാഹികളായി മഹ്മൂദ് സി.ടി, ഹബീബ്, അബ്ദുൽ ഗഫൂർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഷാജിദ് ബഷീർ, നിയാസ്, മാസാൻ, ആസിഫ് എന്നിവരെ സെക്രട്ടറിമാരായും കൺവെൻഷൻ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പ് കൺവെൻഷൻ വിസ്ഡം സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം റഷീദ് മാസ്റ്റർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
SUMMARY: Wisdom Bengaluru Office Bearers

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുടിവെള്ളം ദുരുപയോഗം ചെയ്താൽ അയ്യായിരം രൂപ പിഴ; പുതിയ ജലസംരക്ഷണ മാർഗനിർദേശങ്ങളുമായി ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല...

പാട്ടുജംഗ്ഷൻ കൂട്ടായ്മ സംഗീത സന്ധ്യ 12 ന്

ബെംഗളൂരു: പാട്ടുജംഗ്ഷൻ കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ജൂലായ്‌ 12 ന് വൈകിട്ട് 5...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ അടുത്ത ദിവസങ്ങളിലും സജീവ മൺസൂൺ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ...

സാന്ത്വനം അന്നസന്ദ്രപാളയ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സാന്ത്വനം അന്നസന്ദ്രപാളയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...

മൂന്നാര്‍ ടൗണില്‍ ഭൂമി പിളര്‍ന്നു; ഗതാഗത നിയന്ത്രണം, ദേശീയപാത വഴി യാത്ര ഒഴിവാക്കാൻ നിര്‍ദേശം

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള...

ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണത്ത് നിന്ന് ജൂലൈ...

തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂർ: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന...

കനത്ത മഴ; ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....

Related Articles

Popular Categories