ബെംഗളൂരു: ‘മതം, കുടുംബം, ധാർമികത’ എന്ന പ്രമേയത്തിൽ വിസ്ഡം ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ഫാമിലി എവയ്ക്കനിങ് കോൺഫറൻസ് കുടുംബസംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ബെംഗളൂരു പ്രസിഡന്റ് കെ.എം.ഹബീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഷാനവാസ് പറവണ്ണ, ഹാരിസ് മദനി കായക്കൊടി, അർഷദ് താനൂർ, ഫിറോസ് സ്വലാഹി, പ്രസംഗിച്ചു. ഹാരിസ് ബന്നൂർ സ്വാഗതവും ശഹീർ സി പി നന്ദിയും പറഞ്ഞു.
SUMMARY: Wisdom organized a family reunion
വിസ്ഡം കുടുംബസംഗമം സംഘടിപ്പിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories













