ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സ് കിരീടനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയ റൺ നേടി മഞ്ഞപ്പടക്ക് അഞ്ചാം കിരീടം നേടികൊടുത്തതും ഇദ്ദേഹമാണ്. ഈ സീസണിലും തുടർച്ചയായ മൂന്ന് ജയവുമായെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സിഎസ്‌കെ വിജയിച്ചപ്പോൾ കളിയിലെ താരമായതും ഈ ഓൾറൗണ്ടറായിരുന്നു.

നാല് ഓവർ എറിഞ്ഞ ജഡേജ 18 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് നേടിയത്. ഇതിനൊപ്പം മറ്റൊരു അപൂർവ്വ നേട്ടം കൂടി ഈ സിഎസ്‌കെ താരം സ്വന്തമാക്കി. ഐപിഎലിൽ 100 ക്യാച്ച് ക്ലബിലാണ് ഇടംപിടിച്ചത്. ഇതോടെ ഐപിഎലിൽ നൂറുവിക്കറ്റും ആയിരത്തിലധികം റൺസും 100ലധികം വിക്കറ്റും സ്വന്തമാക്കുന്ന ആദ്യതാരമായി. ഇതുവരെ 156 വിക്കറ്റും 2776 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ദീർഘകാലമായി മഞ്ഞപ്പടക്കായി കളിക്കളത്തിൽ തിളങ്ങുന്ന താരത്തിന് മറ്റൊരു പട്ടവും ആരാധകർ നൽകി.

തല ധോണിയും ചിന്നതല സുരേഷ് റെയ്‌നയുമാണെങ്കിൽ ദളപതിയായാണ് ജഡേജയെ ആരാധകർ വിശേഷിപ്പിച്ചത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാര ചടങ്ങിലാണ് കമന്റേറ്റർ ജഡേജയെ ക്രിക്കറ്റ് ദളപതിയെന്ന് ആദ്യം വിശേഷിപ്പിച്ചത്. നിലവിൽ വിരാട് കോഹ്‌ലി, സുരേഷ് റെയിന, കീറൻ പൊള്ളാർഡ് എന്നിവരാണ് നൂറുക്ലബിലുള്ള മറ്റുതാരങ്ങൾ.

The post ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories