ഐപിഎൽ; കരുത്തരായ ഹൈദരാബാദിനെ തകർത്ത് വിജയക്കുതിപ്പിലേക്ക് ലക്നൗ

ഹൈദരാബാദ്: കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സിന് ഐപിഎൽ സീസണിലെ ആദ്യ ജയം. സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ലഖ്നൗ 16.1 ഓവറിൽ മറികടന്നു. ഓപ്പണർ മിച്ചൽ മാർഷും നിക്കോളാസ് പുരാനും നേടിയ അർധ സെഞ്ചുറികളാണ് ലഖ്നൗവിന് ജയം സമ്മാനിച്ചത്. ഹൈദരാബാദിനായി ശാർദൂൽ ഠാക്കൂർ നാലുവിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഒമ്പതിന് 190 റണ്‍സാണ് നേടിയത്. ലക്‌നൗ 16.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ആദ്യ മാച്ചില്‍ നന്നായി കളിച്ചിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഒരു വിക്കറ്റിന് തോറ്റ ലക്‌നൗവിന് ആശ്വാസം പകരുന്നതാണ് ഈ വിജയം. സണ്‍റൈസേഴ്‌സ് ആദ്യ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

മികച്ച ബൗളിങിലൂടെ മുന്‍നിര ബാറ്റര്‍മാരെ ഒതുക്കി സ്‌കോര്‍ 200 കടത്താതെ നോക്കിയ ബൗളര്‍മാരാണ് ലക്‌നൗവിന്റെ മേധാവിത്തം ഉറപ്പിച്ചത്. എട്ട് പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സും പറത്തി 22 റൺസ് എടുത്ത് അബ്ദുൽ സമദ് ലക്നൗവിന്റെ ജയം വേഗത്തിലാക്കി. രണ്ടാമത്തെ ഓവറിൽ തന്നെ ഒരു റൺസുമായി ഓപ്പണർ മർക്രം മടങ്ങിയെങ്കിലും ലക്നൗവിന്റെ ചെയ്സിങ്ങിന് ഇത് ബാധിച്ചില്ല. ലക്നൗവിന്റെ സീസണിലെ ആദ്യ ജയമാണ് ഇത്. ഹൈദരാബാദിന്റെ സ്വന്തം തട്ടകത്തിലെ ആദ്യ തോൽവിയും.

TAGS: IPL | SPORTS
SUMMARY: Lucknow beats Hyderabad in IPL

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories