ഓണാവേശം അലതല്ലി, ലുലു ഓണം ഹബ്ബ 2024

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകി ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച, ബെംഗളൂരു രാജാജി ന?ഗര്‍ ലുലുമാളില്‍ നടന്നു. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങള്‍ സന്ദര്‍സകര്‍ക്കായി ഒരുക്കി. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്‌കാരികത്തനിമയും, ഓണത്തിന്റെ നാടന്‍ ഓര്‍മകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഓണക്കളികളും ഒന്നുചേര്‍ന്നപ്പോള്‍, ബെംഗളൂരു മലയാളികള്‍ക്കുള്ള ഓണസമ്മാനമായി മാറി, ലുലു ഓണം ഹബ്ബ 2024.

ഇതോടൊപ്പം പ്രമുഖ ബെംഗളൂലു മലയാളി ഇന്‍ഫ്‌ലുവന്ഡസര്‍മാരും ആഘോഷപരിപാടികള്‍ക്ക് അഥിതികളായെത്തി. ലുലുവും, സ്റ്റോറീസ് ഫ്രം ബെംഗളൂരുവും ഒന്ന്‌ചേര്‍ന്ന് ഒരുക്കിയ നമ്മ മാവേലി എന്ന ഓണപ്പാട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. രാജാജിനഗര്‍ ലുലുമാളില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് ലുലു കര്‍ണാടക റീജിയണ്ല്‍ ഡയറക്ടര്‍, ഷെരീഫ് കെ കെ, റീജിയണ്ല്‍ മാനേജര്‍, ജമാല്‍ കെ പി, കേരളസമാജം, ബെംഗളൂരു പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റെജികുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള ശ്രീമാന്‍ മലയാളി മങ്ക മത്സരത്തില്‍, ഷിബു, ആഷാ പ്രിന്‍സ് എന്നിവര്‍ വിജയികളായി. മാര്‍വാന്‍, നല്‍മെ എന്നിവര്‍ രണ്ടാം സ്ഥാനവും, സുബിന്‍, സജീഷ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചിത്രങ്ങള്‍ 

<BR>
TAGS : ONAM-2024 | LULU BENGALURU
SUMMARY : Lulu Onam Habba 2024

Hot this week

പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ യുവാവിന് ദാരുണാന്ത്യം

പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട...

പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു

നിലമ്പൂർ: പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു. ജനവാസ മേഖലയോട് ചേർന്ന...

മൂന്നാറില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; 2 പേർ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി...

‘പുതിയ മുഖ്യമന്ത്രി അഹങ്കാരി’; വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി സുകുമാരൻ നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി....

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

Related Articles

Popular Categories